By RK Nadapuram
Neyyar Dam Trivandrum, Neyyar Wildlife Sanctuary, neyyar dam aquarium,
neyyar dam swimming pool, Kerala tourism
Neyyar Dam
കുടുംബ കഥയിലെ അനന്തപുരി PART- 2
വെളുപ്പിനെ ഇറങ്ങണമെന്ന ആലോചനയിലാണ് തലേദിവസം കിടന്നുറങ്ങിയതെങ്കിലും പെങ്ങളുടെയും ഉമ്മാന്റെയും അണിഞ്ഞൊരുങ്ങൾ കണക്ക് കൂട്ടലുകൾമൊത്തം തെറ്റിച്ചു. ഭാഗ്യമെന്നു തന്നെ പറയണം 12മണിക്ക് മുമ്പ് തന്നെ റൂം വിട്ട് പുറത്തിറങ്ങി, നെയ്യാർ ഡാമാണ് യാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം. ഞാനും അളിയനുമൊക്കെ(Shakeer Vanimal) കുളിക്കാനുള്ള തോർത്തൊക്കെ കയ്യിൽ കരുതിയിരുന്നു. കടുത്ത ചൂടിനെ കുളിരണിയിപ്പിക്കാൻ നല്ല ചാറ്റൽ മഴ സജ്ജമായിരുന്നു നെയ്യാർ ഡാമിൽ. ഡാമിലെന്തിന ഇത്രവെള്ളം തുടങ്ങിയ താത്വികമായ ചിന്തകളായിരുന്നു റിനുവിന്റെ മനസ്സിൽ, ചാറ്റൽ മഴയും കൊണ്ട് ഡാമിലാകെ ചുറ്റിയടിച്ചു. ഉമ്മയൊക്കെ നമ്മളെ തോൽപ്പിക്കുന്ന യാത്രികരാണ് ബായ്...
No comments:
Post a Comment