solapur fruits | solapur fruit market | Mandrup solapur | vegetables and fruits in mandrup solapur |
By RK Nadapram
തണുപ്പടിച്ച് തുടങ്ങിയതോടെ പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും സജീവമാവുകയാണ് മൻഡ്രൂബിലും പരിസരങ്ങളിലും, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മുന്തിരിത്തോപ്പുകൾ പച്ചിലകൾക്ക് മൊഞ്ചേകി ചുവപ്പൻ ഉറുമാമ്പഴവും. സീസണെല്ലാഞ്ഞിട്ട് പോലും കിലോയ്ക്ക് 20 രൂപയാണ് അനാറിന്റെ വില
--അതും തേനിന്റെ രുചിയുള്ള അനാറിന്--
ഗ്രാമീണരുടെ സ്വപ്നങ്ങളാണ് ചെടികളിൽ
പൂത്തുലഞ്ഞ് നിൽക്കുന്നത്

No comments:
Post a Comment