ഒരു വശത്ത് വയനാടൻ മലനിരകൾ മറുവശത്ത് ജാനകിക്കാട് താഴ്ഭാഗത്ത് കണ്ണെത്താ ദുരത്തോട്ട് നെൽപാടങ്ങൾ, ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്കെന്നപോലെ നീളമേറിയ കൂറ്റൻ പാലം, ഒരു കാലോമീറ്ററകലെ ഇടതൂർന്ന വനത്തിലൂടെ കടവന്തറ പുഴ അശാന്തമായി ഒഴുകുകയാണ്. എന്നുമെന്നെ അത്ഭുതപ്പെടുത്തീട്ടേയുള്ളു
No comments:
Post a Comment