ജര്‍മന്‍ സാങ്കേതിക വിദ്യയും അറേബ്യന്‍ രുചിയും ഭക്ഷണ വൈവിധ്യങ്ങലുടെ തറവാടായ കോഴിക്കോട് സംഗമിക്കുകയാണ്. അറേബ്യന്‍ വിഭവമായ മന്തിക്ക് മാത്രമായി കോഴിക്കോട് നിരവധി ഹോട്ടലുകള്‍ ഉണ്ടെങ്കിലും അവിടങ്ങളിലൊന്നും ബീഫ് മന്തി ലഭ്യമല്ല. ഇനി ആ പരാതിയും അവസാനിക്കുകയാണ്, നല്ല അടിപൊളി അറേബ്യന്‍ ശൈലിയിലുള്ള ബീഫ് മന്തിയുമായാണ് മന്തി ഹൗസ് ഫാമിലി റസ്റ്റോറന്റ് (Mandhi House Family Restaurant Calicut) കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബീഫ് മന്തിക്ക് പുറമേ ചിക്കന്‍ മന്തി, മട്ടന്‍ മന്തി, അല്‍ഫാം മന്തി, ബീഫ് ബിരിയാനി, ചിക്കന്‍ ബിരിയാനി എന്നിവയും ലഭ്യമാണ്. മിതമായ നിരക്കില്‍ നല്ല അടിപൊളി മന്തി കഴിക്കണേല്‍ വേഗം കോഴിക്കോട്ടേക്ക് വണ്ടി കേറിക്കോളീന്‍...
രുചിയുടെ തറവാടായ കോഴിക്കോട് ഇനി ബീഫ് മന്തിയും | BEST BEEF KUZHIMATHI IN CALICUT
ജര്‍മന്‍ സാങ്കേതിക വിദ്യയും അറേബ്യന്‍ രുചിയും ഭക്ഷണ വൈവിധ്യങ്ങലുടെ തറവാടായ കോഴിക്കോട് സംഗമിക്കുകയാണ്. അറേബ്യന്‍ വിഭവമായ മന്തിക്ക് മാത്രമായി കോഴിക്കോട് നിരവധി ഹോട്ടലുകള്‍ ഉണ്ടെങ്കിലും അവിടങ്ങളിലൊന്നും ബീഫ് മന്തി ലഭ്യമല്ല. ഇനി ആ പരാതിയും അവസാനിക്കുകയാണ്, നല്ല അടിപൊളി അറേബ്യന്‍ ശൈലിയിലുള്ള ബീഫ് മന്തിയുമായാണ് മന്തി ഹൗസ് ഫാമിലി റസ്റ്റോറന്റ് (Mandhi House Family Restaurant Calicut) കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബീഫ് മന്തിക്ക് പുറമേ ചിക്കന്‍ മന്തി, മട്ടന്‍ മന്തി, അല്‍ഫാം മന്തി, ബീഫ് ബിരിയാനി, ചിക്കന്‍ ബിരിയാനി എന്നിവയും ലഭ്യമാണ്. മിതമായ നിരക്കില്‍ നല്ല അടിപൊളി മന്തി കഴിക്കണേല്‍ വേഗം കോഴിക്കോട്ടേക്ക് വണ്ടി കേറിക്കോളീന്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment