Kozhikode beach food | calicut Food | Black Tea | sulaimani
കോഴിക്കോട് ബീച്ചിന്റെ വടക്കേ അറ്റത്ത് ഒരുകടയുണ്ട് ബട്ട് റോഡ് ബീച്ചിന് അടുത്തായിട്ട്, കട്ടൻ ചായയാണ് ഇവിടത്തെ പ്രധാന ഹൈലൈറ്റ്. രസകരമായ വ്യത്യസ്ഥ രുചിയുള്ള ഇരുവതോളം തരം കട്ടൻ ചായയാണ് ഇവിടെ കിട്ടുക...
കാശ്മീരി കട്ടൻ, കൽക്കട്ട കട്ടൻ , മൈസൂർ കട്ടൻ, ബോബെ കട്ടൻ
സൗദീ കട്ടൻ തുടങ്ങി വ്യത്യസ്ഥങ്ങളായ പേരിലും രുചിയിലുമുള്ളതാണ്
ഇവിടത്തെ സുലൈമാനി
സൗദീ കട്ടൻ തുടങ്ങി വ്യത്യസ്ഥങ്ങളായ പേരിലും രുചിയിലുമുള്ളതാണ്
ഇവിടത്തെ സുലൈമാനി
No comments:
Post a Comment