Best Resorts in Vythiri

Mehan Heights Resort vythiri

Mehan Heights Resort vythiri | Resorts in kalpetta | Resorts in wayanad
മലമുകളിലെ ഉണരൽ
തണുത്തുവിറക്കുന്ന ചുണ്ടൈലിലെ ഒരു മലമുകളിൽ കാപ്പിത്തോട്ടത്തിന് നടുവിലുള്ള ഒരു കൊച്ചു റിസോർട്ടിലാണ് രണ്ട് ദിവസമായിട്ട്, ഭക്ഷണം പാകം ചെയ്തും ഒപ്പം കിടന്നുറങ്ങിയും ഞങ്ങൾ ഒമ്പതുപേർ, മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം ശേഖരിക്കുകയാണിവിടെ
Mehan Heights Resort vythiri

3 comments: