പശുക്കടവ് മേലെ കുരുടന്‍ കടവ് പാലത്തിലൂടെ ചാറ്റല്‍ മഴ നനഞ്ഞ് അങ്ങനെ |
Pashukkadav, the Land of Rivers, Kuttiady, Janakikkadu, janaki forest
best tourist place in calicut, top trucking area in kozhikode, Kadavanthara puzya, Wayanad
മൂന്ന് ഭാഗവും മലകളാല്‍ അടയ്ക്കപ്പെട്ട ഒരു മലഞ്ചെരുവ്, കോഴിക്കോടിന്റെ വടക്ക് കിഴക്കായി പുഴകളുടെ തലോടലില്‍ പച്ചപുതയ്ച്ച് കിടക്കുന്ന ഒരു ഗ്രാമം. മലകള്‍ കയറി ചെല്ലുന്നത് മലവയല്‍ നാടായ വയനാട്ടിലേക്ക്. മഴക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലം, മഴ തുടങ്ങിയാല്‍ തോരാന്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു, പശുക്കടവ് പുഴയില്‍ മലവെള്ളം ഉയര്‍ന്ന് ആറുപേര്‍ മരിക്കാനിടയായ കടന്തറ പുഴയുടെ ഉറവിടവും ഇവിടെയാണ്
No comments:
Post a Comment