ഇവിടെ തീരുകയാണ് ഞങ്ങളുടെ രണ്ട് വര്‍ഷം....
പഠനത്തിന്റെയും അതിലുപരി കളിചിരിയുടെയും രണ്ട് വര്‍ഷത്തിന് ഇവിടെ വിരാമമിടുന്നു. MCMS ഓര്‍മയാവുകയാണ്, പക്ഷെ മറക്കാനാവാത്ത ഒരായിരം അനുഭങ്ങളും ഹ്യദയത്തില്‍ കുറിച്ചിട്ടുകൊണ്ടാണ് ഞങ്ങളില്‍ ഓരോരുത്തരും അലോഷ്യസ് കോളജിന്റെ പടിയിറങ്ങുന്നത്.
No comments:
Post a Comment